Hackintosh | Intel/AMD for running Hackintosh | Nvidia GPU support on Mojave & Catalina | Malayalam
ഇത് ഹാക്കിൻതോഷ് ട്യൂട്ടോറിയലിന്റെ മൂന്നാമത്തെ വീഡിയോയാണ്. എന്റെ മുൻ വീഡിയോയിൽ ചില പ്രേക്ഷകരിൽ നിന്ന് എനിക്ക് ലഭിച്ച ചോദ്യങ്ങൾക്ക് ഈ വീഡിയോയിൽ ഞാൻ ഉത്തരം നൽകുന്നുണ്ട്. അതോടൊപ്പം മാക് ഒ.എസിലെ ഹാക്കിൻതോഷ് കമ്മ്യൂണിറ്റികളെ പറ്റിയും മാക് ഒ.എസിന് AMD പ്രോസസറുകളിലുള്ള പിന്തുണയെക്കുറിച്ചും ഞാൻ ഒരു അവലോകനം നൽകുന്നുണ്ട്. Visit: https://en.wikipedia.org/wiki/Kepler_(microarchitecture) https://www.tonymacx86.com/ https://www.reddit.com/r/hackintosh/ https://hackintosher.com/ https://www.insanelymac.com/ https://www.hackintoshzone.com/ https://www.olarila.com/ ഒരു മികച്ച ഹാക്കിൻതോഷ് നിർമ്മിക്കുന്നതിന് നിങ്ങൾ ഈ കമ്മ്യൂണിറ്റികളിലേതെങ്കിലും സഹായം തേടാവുന്നതാണ്. കമ്മ്യൂണിറ്റികളിലെ എല്ലാ ഗൈഡുകളും മനസിലാക്കാനും പിന്തുടരാനും വളരെ എളുപ്പമാണ്. ഇൻസ്റ്റാളേഷൻ ഡ്രൈവ് സൃഷ്ടിക്കുന്നതിനായി ഞാൻ പ്രത്യേക ട്യൂട്ടോറിയൽ ചെയ്യില്ല. വിൻഡോസ് ഉപയോഗിച്ച് ഇൻസ്റ്റാളേഷൻ മീഡിയ സൃഷ്ടിക്കുന്നത് YouTube ഈ വീഡിയോ പിൻവലിക്കുന്നതിന് കാരണമായേക്കാം. BGM Credits: ► Jarico - Island : https://soundcloud.com/jaricomusic ► Jarico - Island [NCS BEST OF]: https://youtu.be/kcNpXMxOo48 #HackintoshGuide #HackintoshTutorial #MacOS #Hackintosh #HackintoshMalayalam